സംശയങ്ങളും ഉത്തരങ്ങളും

നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
നോമ്പുകാരൻ സുഗന്ധം ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ ..?
മയ്യിത്ത് മറവു ചെയ്യപ്പെടുന്നതിന് മുമ്പ് മയ്യിത്ത് നിലകൊള്ളുന്ന പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് പ്രസ്തുത മയ്യിത്തിന്‍റെ പേരില്‍ നമസ്കരിക്കാന്‍ പറ്റുമോ ..?
പെരുന്നാള്‍ ദിവസത്തിലെ സുന്നത്ത് കുളി സുബ്ഹിക്ക് മുമ്പ് കുളിക്കാമോ ?
നോമ്പുകാരന് ഓക്സിജൻ ഉപയോഗിക്കാമോ ..?
വലിയ അശുദ്ധി ഉള്ള സ്ത്രീകള്‍ക്ക് മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുക്കാമോ ..?
പെരുന്നാള്‍ കുളി ആര്‍ത്തവ സ്ത്രീകള്‍ക്ക് സുന്നത്തുണ്ടോ?
മരുന്ന് ഉറ്റിക്കൽ കൊണ്ട് നോമ്പ് മുറിയുമോ ..?
ആത്മഹത്യ ചെയ്ത വ്യക്തിയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാമോ ..? വധശിക്ഷ നടപ്പിലാക്കിയ ആളുടെ പേരിലും നിസ്കരിക്കാമോ ..?
സൂര്യന്‍ ഉദിച്ച് ഒരു മുഴം ഉയര്‍ന്നാലാണോ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കുക ?
വയറ് കഴുകിയാൽ നോമ്പ് മുറിയുമോ ..?
സ്ത്രീകൾ മയ്യിത്ത് നിസ്‌ക്കരിക്കണോ ..? എങ്ങനെ ..?
പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴിയിലൂടെ ആകല്‍ സുന്നത്തുണ്ടോ ?
ഓപ്പറേഷൻ, കറന്റടിപ്പിക്കൽ, അവയവം മുറിച്ചുമാറ്റൽ തുടങ്ങിയവ കൊണ്ട് നോമ്പ് മുറിയുമോ ..?
പെരുന്നാളും ജുമുഅഃയും ഒരേ ദിവസം വന്നാല്‍ ജുമുഅഃ ഉപേക്ഷിക്കാമോ ?
റമളാൻ കരീം തുടങ്ങിയവ ആശംസിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം ?
പെരുന്നാള്‍ ഖുതുബ ഒഴിവാക്കിയവന്‍റെ നിസ്കാരം സ്വീകാര്യമാകുമോ ?
റമളാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാണല്ലോ, എന്നിട്ടും ജനങ്ങളില്‍ പലരും തെറ്റ് ചെയ്യുന്നതെന്ത്കൊണ്ട് ..?
പെരുന്നാള്‍ നിസ്കാരം ഖളാഉ വീട്ടാമോ ?
മരണപ്പെട്ട പിതാവിന് കടമുള്ള നോമ്പ് മക്കള്‍ നോറ്റ് വീട്ടണോ ..?
പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ ?
നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് കൊടുക്കേണ്ടത് ഫഖീറിനും മിസ്കീനുമാണല്ലോ.. ആ രണ്ട് വിഭാഗമില്ലെങ്കില്‍ എന്ത് ചെയ്യും ..?
ബലി പെരുന്നാള്‍ ദിവസങ്ങളില്‍ സുന്നത്ത് നിസ്കാരങ്ങള്‍ക്ക് ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ ?
റമളാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ് ..?
പെരുന്നാള്‍ നിസ്കാരത്തിന്‍റെ ശേഷം തക്ബീര്‍ സുന്നത്തുണ്ടോ ?
സ്വപ്നസ്ഖലനം നോമ്പിന്റെ പകലിൽ സംഭവിച്ചാൽ നോമ്പ് മുറിയുമോ ..?
നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള തക്ബീര്‍ മറ്റ് ദിക്റുകള്‍ക്ക് ശേഷമാണോ മുമ്പാണോ ?
പാചകം ചെയ്യുമ്പോൾ അറിയാതെ തന്നെ പുക അകത്തുപോകുന്നു. ഇത് കൊണ്ട് നോമ്പ് മുറിയുമോ ..?
ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം വൈകിപ്പിക്കലും ബലി പെരുന്നാള്‍ നിസ്കാരം മുന്തിക്കലും സുന്നത്തുണ്ടോ ?
എനിക്ക് നോമ്പിന്‍റെ തലേദിവസം അശുദ്ധി മുറിഞ്ഞു. ഞാന്‍ കുളിച്ചു ശുദ്ധിയായി. പിന്നീട് നോമ്പ് ആറ് ആയപ്പോള്‍ ഒരു കറ പോലെ കാണുന്നു. ഇത് രണ്ട്മൂന്ന് വട്ടം ആവര്‍ത്തിച്ചു. എന്‍റെ നോമ്പ് സ്വഹീഹാകുമോ ..?
നബി ﷺ ആദ്യമായി നിസ്കരിച്ചത് ചെറിയ പെരുന്നളോ ബലി പെരുന്നളോ ?
റമളാൻ മാസത്തിൽ രാത്രിയിൽ ഭാര്യയുമായി ബന്ധപ്പെട്ടാൽ പിറ്റേന്ന് കുളിക്കാതെ നോമ്പ് എടുക്കാൻ പറ്റുമോ ..? രാവിലെ സൂര്യൻ ഉദിച്ചതിന് ശേഷം കുളിച്ചാൽ മതിയാവുമോ ..?
പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധിയെന്ത്‌ ?
റമളാനിൽ ജുമുഅ നഷ്ടപ്പെടുമെന്ന് ഉറപ്പായ യാത്ര പുറപ്പെടാമോ ..? (സുബ്ഹിക്ക് ശേഷം)
പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക ?
സുബ്ഹി ബാങ്ക് കൊടുത്തുകൊണ്ടിരിക്കേ വെള്ളമോ മറ്റു ഭക്ഷണ പദാർത്ഥങ്ങളോ കഴിച്ചാൽ നോമ്പ് ശരിയാകുമോ ..?
പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ ഇമാം മറന്നാല്‍ മഅമൂമിന് ചൊല്ലാമോ ?
പ്രസവം കാരണം നഷ്ടപ്പെട്ട നോമ്പിനെ കുറിച്ച് പറഞ്ഞുതരാമോ ..?
ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ ?
കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ..?
ആദ്യ റക്അത്തില്‍ സുന്നത്തായ തക്ബീര്‍ മറന്നാല്‍ രണ്ടാം റക്അത്തില്‍ അത് വീണ്ടെടുക്കാണോ ?
 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

Dua is defined as any invocation or prayer addressed to Allah. It is the essence of ibadah or worship. Dua should be the first and the last resort of the believer, as it is at its core a conversation with Allah. Perspectives on the ideal timing, presentation, and phrasing of dua can vary widely among the faithful, but there is universal agreement that you must approach dua with humility, clarity, submission, and certainty that Allah will respond.