Friday - 22 May, 2026 4-Dhu al-Hijjah-1447

പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം ?

പള്ളിയില്‍ സൗകര്യമുണ്ടെങ്കില്‍ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ 3/47)