Wednesday - 22 April, 2026 4-Dhu al-Qadah-1447

പെരുന്നാള്‍ നിസ്കാരത്തിന് ഇമാമത്ത് നിന്നവന്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണമെന്നുണ്ടോ ?

 നിര്‍ബന്ധമില്ല. മറ്റുള്ളവര്‍ക്കും നിര്‍വ്വഹിക്കാം. (തഖ് രീറു ഫത്ഹുല്‍ മുഈന്‍ 110)