Tuesday - 14 July, 2026 27-Muharram-1448

പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?

സഹ് വിന്‍റെ സുജൂദ് ചെയ്യരുത്. (തുഹ്ഫ 3/45)