Saturday - 13 June, 2026 26-Dhu al-Hijjah-1447

നബി ﷺ ആദ്യമായി നിസ്കരിച്ചത് ചെറിയ പെരുന്നളോ ബലി പെരുന്നളോ ?

ചെറിയ പെരുന്നാള്‍ നിസ്കാരമാണ് നബി ﷺ ആദ്യമായി നിസ്കരിച്ചത്. ഹിജ്റ രണ്ടാം വര്‍ഷമായിരുന്നു ഇത്. (തുഹ്ഫ 3/39)