Wednesday - 15 July, 2026 28-Muharram-1448

ദുല്‍ഹിജ്ജ പതിനൊന്നിന് പെരുന്നാള്‍ നിസ്കരിക്കാമോ ?

ദുല്‍ഹിജ്ജ പത്ത് സൂര്യന്‍ മദ്യത്തില്‍ നിന്ന്‍ തെറ്റലോടു കൂടി പെരുന്നാള്‍ നിസ്കാരത്തിന്‍റെ അദാആയ സമയം കഴിഞ്ഞു. പിറ്റേ ദിവസം നിസ്കരിച്ചാല്‍ ഖളാആണ്. (തുഹ്ഫ 3/56)