Tuesday - 14 July, 2026 27-Muharram-1448

പെരുന്നാളും ജുമുഅഃയും ഒരേ ദിവസം വന്നാല്‍ ജുമുഅഃ ഉപേക്ഷിക്കാമോ ?

പാടില്ല. ജുമുഅഃ നിര്‍ബന്ധവും പെരുന്നാള്‍ നിസ്കാരം സുന്നത്തുമാണല്ലോ. (മുഗ്നി 1/596)