Thursday - 23 April, 2026 5-Dhu al-Qadah-1447

റമളാൻ മാസത്തിൽ രാത്രിയിൽ ഭാര്യയുമായി ബന്ധപ്പെട്ടാൽ പിറ്റേന്ന് കുളിക്കാതെ നോമ്പ് എടുക്കാൻ പറ്റുമോ ..? രാവിലെ സൂര്യൻ ഉദിച്ചതിന് ശേഷം കുളിച്ചാൽ മതിയാവുമോ ..?

റമളാൻ മാസത്തിൽ രാത്രിയിൽ ഭാര്യയുമായി ബന്ധപ്പെട്ടാൽ പിറ്റേന്ന് കുളിക്കാതെ നോമ്പ് എടുക്കാൻ പറ്റുമോ ..?

രാവിലെ സൂര്യൻ ഉദിച്ചതിന് ശേഷം കുളിച്ചാൽ മതിയാവുമോ ..?


 രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെട്ടോ മറ്റോ ജനാബതുകാരനായാല്‍ സുബ്ഹിക്കുമുമ്പു തന്നെ കുളിക്കണമെന്ന് നോമ്പു ശരിയാകാനുള്ള നിബന്ധനയല്ല. സൂര്യന്‍ ഉദിച്ചതിനു ശേഷം കുളിച്ചാലും അവന്‍റെ നോമ്പിനു ഒരു കുഴപ്പവുമില്ല. പക്ഷേ, സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട സുബ്ഹി നിസ്കാരത്തിനു വേണ്ടി, നോമ്പു വേളയിലും അല്ലാത്തപ്പോഴും, കുളിക്കല്‍ അത്യാവശ്യവും നിര്‍ബന്ധവുമാണ്.  നോമ്പു നോല്കുന്നവന്‍ സുബ്ഹിക്കു മുമ്പായി തന്നെ ജനാബത് കുളിക്കുന്നതാണ് സുന്നത്ത്...

 മറുപടി നല്‍കിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?