തറാവീഹിനേക്കാൾ പുണ്യമുള്ളതാണ് റവാത്തിബ് നിസ്കാരം എന്ന് കേട്ടു. ശരിയാണോ ..? ആണെങ്കിൽ ഇത് മുഅക്കദായ റവാത്തിബിനു മാത്രമാണോ അതോ അല്ലാത്തതിനുമുണ്ടോ..?
ഉണ്ട്. മുഅക്കദായ റവാത്തിബ് സുന്നത്തുകൾ അതല്ലാത്ത റവാത്തിബിനേക്കാൾ ശ്രേഷ്ടമാണെങ്കിലും എല്ലാ റവാത്തിബ് സുന്നത്തുകൾക്കും ശേഷമാണു തറാവീഹിന്നു ശ്രേഷ്ടത... (തുഹ്ഫ:2-242)
മൗലാനാ നജീബുസ്താദ്