Wednesday - 22 April, 2026 4-Dhu al-Qadah-1447

ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ ?

അയ്യാമുത്തശ് രീഖ് കഴിഞ്ഞതിന് ശേഷമാണ് ഖളാഉ വീട്ടുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലരുത്. അയ്യാമുത്തശ് രീഖുകളിലാണ് വീട്ടുന്നതെങ്കില്‍ തക്ബീര്‍ സുന്നത്താണ്. (തുഹ്ഫ 3/43)