Friday - 22 May, 2026 4-Dhu al-Hijjah-1447

പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക ?

ഒറ്റക്ക് നിസ്കരിക്കുന്നവന് ഖുതുബ സുന്നത്തില്ല. (തുഹ്ഫ 3/40)