Wednesday - 22 April, 2026 4-Dhu al-Qadah-1447

കേരളത്തിൽ ഇരുപത്തെട്ട് ദിവസം വ്രതമനുഷ്ഠിച്ച ഒരാൾ വിദേശത്ത് എത്തുന്നു. അവിടെ പെരുന്നാളാണ്. ആ വ്യക്തി എന്താണ് ചെയ്യേണ്ടത് ..?

കേരളത്തിൽ ഇരുപത്തെട്ട് ദിവസം വ്രതമനുഷ്ഠിച്ച ഒരാൾ വിദേശത്ത് എത്തുന്നു. അതിന്റെ പിറ്റേദിവസം അവിടെ പെരുന്നാളാണ്. ആ വ്യക്തി എന്താണ് ചെയ്യേണ്ടത് ..? ജനങ്ങളുടെ കൂടെ പെരുന്നാളാഘോഷിക്കുകയോ ..?, അതോ വ്രതമെടുക്കുകയോ ..?


ഇരുപത്തെട്ട് ദിവസം മാത്രം വ്രതമനുഷ്ഠിച്ച് വിദേശത്തെത്തുന്ന വ്യക്തി അവിടെയുള്ള ആളുകളുടെ കൂടെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്. പിന്നീട് ഒന്ന് നോറ്റുവീട്ടുകയും വേണം. കാരണം റമളാൻ മാസം ഒരിക്കലും ഇരുപത്തൊമ്പത് ദിവസത്തിൽ കുറയുകയില്ല...

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?