ഏതൊരു യാത്രയുടെയും വിധി അതിന്‍റെ ഉദ്ദേശ്യത്തിനനുസരിച്ചാണ്. സിയാറത്ത് പോലുള്ള നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയോ നാട് കാണല്‍ പോലുള്ള അനുവദനീയ കാര്യങ്ങള്‍ക്ക് വേണ്ടിയോ യാത്ര പോകാം. എന്നാല്‍ യാത്രയില്‍ ഹറാം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.