Wednesday - 15 July, 2026 28-Muharram-1448

ദുല്‍ഹിജ്ജ എട്ടിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടോ ?

ദുല്‍ഹിജ്ജ ഒന്നു മുതല്‍ ഒമ്പത് വരെ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. എട്ടിന് പ്രത്യേകം സുന്നത്താണ്. (തുഹ്ഫ 3/455)