Wednesday - 15 July, 2026 28-Muharram-1448

പെരുന്നാള്‍ നിസ്കാരത്തിന് നടന്ന്‍ പോകല്‍ പ്രത്യേകം സുന്നത്തുണ്ടോ ?

വാഹനം കയറാന്‍ കാരണമൊന്നുമില്ലെങ്കില്‍ നടന്ന്‍ പോകലാണ് സുന്നത്ത്. (തുഹ്ഫ 3/50)