Friday - 22 May, 2026 4-Dhu al-Hijjah-1447

ആദ്യ റക്അത്തില്‍ സുന്നത്തായ തക്ബീര്‍ മറന്നാല്‍ രണ്ടാം റക്അത്തില്‍ അത് വീണ്ടെടുക്കാണോ ?

വീണ്ടെടുക്കരുത്. കാരണം, തക്ബീര്‍ മറന്നാല്‍ അതിന്‍റെ അവസരം നഷ്ടപ്പെട്ടു. (തുഹ്ഫ 3/44)