Thursday - 23 April, 2026 5-Dhu al-Qadah-1447

തറാവീഹ് പോലോത്ത നിസ്കാരങ്ങളില്‍ രണ്ട് റകഅതില്‍ സലാം വീട്ടിയതിനു ശേഷം വീണ്ടും നിയ്യത്ത് ചെയ്യണോ ..?

തറാവീഹ് പോലോത്ത നിസ്കാരങ്ങളില്‍ രണ്ട് റകഅതില്‍ സലാം വീട്ടിയതിനു ശേഷം വീണ്ടും നിയ്യത്ത് ചെയ്യണോ ..? 



തറാവീഹ് പോലോത്ത നിസ്കാരങ്ങളില്‍ രണ്ട് റകഅതില്‍ സലാം വീട്ടിയതിനു ശേഷം വീണ്ടും നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. തറാവീഹില്‍ ഓരോ രണ്ട് റക്അതിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്. മറ്റു സുന്നത്ത് നിസ്കാരങ്ങള്‍ രണ്ട് റക്അതില്‍ സലാം വീട്ടാതെ ഒരുമിച്ചും നിസ്കരിക്കാവുന്നതാണ്...


അത്തഹിയാത്, വജജഹ്തു (ദുആഉല്‍ഇഫിതിതാഹ്) തുടങ്ങിയ സുന്നതായ കര്‍മ്മങ്ങളിലെല്ലാം സുന്നത് നിസ്കാരം ഫര്‍ള് നിസ്കാരം പോലെ തന്നെയാണ്. അഥവാ, അത്തഹിയാതിലെ ഇബ്റാഹീമീ സ്വലാതും ദുആയും അടങ്ങുന്ന ഭാഗങ്ങളും വജ്ജഹ്തുവും ഓതല്‍ സുന്നത് തന്നെയാണ്. അവ ഓരോ രണ്ട് റക്അതിലും ആവര്‍ത്തിക്കലും സുന്നത് തന്നെ ...

മറുപടി നല്‍കിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?