Thursday - 23 April, 2026 5-Dhu al-Qadah-1447

റമളാനിൽ നോമ്പുകാരൻ മൗത്ത് വാഷ് അല്ലെങ്കില്‍ പേസ്റ്റ് ഉപയോഗിച്ച് വായ വൃത്തിയാക്കുന്നതിന്റെ വിധി എന്താണ് ..?

 മിസ്‍വാക് ചെയ്യുന്നത് എല്ലാ സമയത്തും സുന്നത്താണ്. എന്നാല്‍ നോമ്പ്കാരന്ന് ഉച്ചക്ക് ശേഷം മിസ്‍വാക് ചെയ്യല്‍ കറാഹതാണെന്നതാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഉറക്കമോ മറ്റോ കാരണം വായയുടെ ഗന്ധത്തില്‍ വ്യത്യാസം അനുഭവപ്പെട്ടാല്‍ നോമ്പുകാരന്നും ഉച്ചക്ക് ശേഷവും മിസ്‍വാക് ചെയ്യല്‍ സുന്നത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന വലിയൊരു വിഭാഗം പണ്ഡിതരുമുണ്ട്.

നോമ്പുകാരന്‍ മിസ്‍വാക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുവായ നിയമം ഇതാണ്...


മേല്‍പറഞ്ഞതനുസരിച്ച് ബ്രഷ് ചെയ്യുമ്പോള്‍ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, മറ്റെല്ലാത്തിലുമെന്ന പോലെ അതില്‍നിന്ന് തടിയുള്ള ഒന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... പേസ്റ്റിന്റെ രുചി തൊണ്ടയില്‍ അനുഭവപ്പെടുന്നത്കൊണ്ട് മാത്രം നോമ്പ് മുറിയുന്നതല്ല...


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?