Wednesday - 22 April, 2026 4-Dhu al-Qadah-1447

പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധിയെന്ത്‌ ?

ഇമാം അല്ലാത്തവര്‍ക്ക് തഹിയ്യത്ത് പോലുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് പ്രത്യേക സുന്നത്ത് നിസ്കാരമില്ല. ഇമാം സുന്നത്ത് നിസ്കരിക്കാതെ നേരെ പെരുന്നാള്‍ നിസ്കാരം തുടങ്ങുകയാണ് വേണ്ടത്. (തുഹ്ഫ 3/50)