Tuesday - 14 July, 2026 27-Muharram-1448

പെരുന്നാള്‍ നിസ്കാരത്തിന്‍റെ ശേഷം തക്ബീര്‍ സുന്നത്തുണ്ടോ ?

 സുന്നത്തുണ്ട്. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. (തുഹ്ഫ 3/53)