Tuesday - 14 July, 2026 27-Muharram-1448

പെരുന്നാളിന് ആശംസ കൈമാറുന്നതിന്‍റെ വിധിയെന്ത്‌ ?

ആശംസ കൈമാറല്‍ അനുവദനീയമാണ്. സുന്നത്താണെന്ന്‍ ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/56)