പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ ? ശരിയാകില്ല. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്ന്‍ വേര്‍തിരിച്ച് നിയ്യത്ത് ചെയ്യേണ്ടതാണ്. (തുഹ്ഫ 3/41)