Thursday - 23 April, 2026 5-Dhu al-Qadah-1447

നോമ്പുകാരന് ഓക്സിജൻ ഉപയോഗിക്കാമോ ..?


ആസ്തമ രോഗികള്‍ ശ്വാസം ലഭിക്കാനായി വായു മാത്രമടങ്ങിയ ഓക്‌സിജന്‍ കഴിക്കുന്നത് അനുവദനീയമാണ്. ശ്വാസോഛ്വാസത്തിന്റെ വിധി തന്നെയാണ് ഇതിനുമുള്ളത്. ഭക്ഷണ- പാനീയങ്ങളുടെ ഇനത്തില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ഓക്‌സിജനില്‍ മരുന്ന് ചേര്‍ത്തിട്ടുണ്ടെങ്കില്‍ മരുന്ന് വായയിലൂടെ വയറ്റിലെത്തെന്നത് മൂലം നോമ്പ് ദുര്‍ബലപ്പെടും.


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?