Wednesday - 22 April, 2026 4-Dhu al-Qadah-1447

വുളു ഇല്ലാത്തവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍

           


വുളു ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമായി തീരുന്നതാണ്...                


1. നിസ്കാരം


2. കഅബ പ്രദക്ഷിണം (ത്വവാഫ്)


3. തിലാവത്തിന്‍റെ (ഖുര്‍ആന്‍ പാരായണത്തിന്‍റെ ) സുജൂദ്. 


4. ജുമുഅഖുതുബ നിര്‍വഹിക്കുക


5. മുസ്ഹഫ് (ഖുര്‍ആന്‍) സ്പര്‍ശിക്കുക