വിശുദ്ധ ഖുർആന്‍  പ്രതിഫലം വിവിധ രീതികളില്‍


ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലങ്ങള്‍ വിവിധ രീതികളിലാണ് നല്‍കപ്പെടുക. നിസ്‌കാരത്തില്‍ സുജൂദിനാണോ നിര്‍ത്തത്തിനാണോ കൂടുതല്‍ മഹത്വമുള്ളത് എന്ന വിഷയത്തെ കേന്ദീകരിച്ച് ഒരു ചര്‍ച്ചയുണ്ട് തുഹ്ഫയില്‍. ദുആ എന്ന അടിസ്ഥാനത്തില്‍ സുജൂദും ഖുര്‍ആന്‍ പാരായണം എന്ന അടിസ്ഥാനത്തില്‍ നിര്‍ത്തത്തിനുമാണ് മഹത്വം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്...


അലി (റ) ഉദ്ധരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് കാണുക. നിസ്‌കാരത്തില്‍ നിര്‍ത്തത്തില്‍ ചെയ്യുന്ന ഖുര്‍ആന്‍ പാരായണത്തിന് നൂറ് ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. സാധാരണഗതിയില്‍ ഒരു അക്ഷരം ഉരുവിട്ടാല്‍ 10 നന്മ ചെയ്ത പ്രതിഫലമാണുള്ളതെങ്കില്‍ നിസ്‌കാരത്തിലെ നിര്‍ത്തത്തിലെ പാരായണത്തിന് 100 ഇരട്ടിയുണ്ട്. ഇരുത്തത്തിലെ പാരായണത്തിന് അമ്പത് ഇരട്ടിയും നിസ്‌കാരത്തിന് പുറത്ത് വുളൂവോടുകൂടിയുള്ള പാരായണത്തിന് 25 ഇരട്ടിയും വുളൂഇല്ലാതെയുള്ള പാരായണത്തിന് സാധാരണഗതിയിലുള്ള പത്തിരട്ടി പ്രതിഫലവുമാണ്...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

സൂറത്തുല്‍ വള്ളുഹാ മഹത്വങ്ങള്‍ സൂറത്തുല്‍ അലംനഷ്‌റഹ് മഹത്വങ്ങള്‍ സൂറത്തുല്‍ ഖദ്‌റിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ കൗസറിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ (2) നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും (2) സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ സൂറത്തുകളുടെ സവിശേഷതകള്‍ സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) ആമന റസൂലു : മഹത്വവും പ്രാധാന്യവും ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍ അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും പ്ലാസ്റ്റര്‍ ഇട്ടാല്‍ മരുഭൂമിയിലെ യാത്രക്കാരൻ (3) യഅ്ഖൂബ് നബി (അ) ചരിത്രം : മുഖവുര മരുഭൂമിയിലെ യാത്രക്കാരൻ (2)