ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം

ഏതു സമയവും ഖുര്‍ആന്‍ പാരായണം ഉചിതമാണ്. നിസ്‌കാരത്തില്‍ പാരായണം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ദിക്‌റുകള്‍ കൊണ്ട് സുജൂദ്, റുകൂഉകള്‍ ദീര്‍ഘിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് നിസ്‌കാരത്തിലെ ഖിയാം ദീര്‍ഘിപ്പിക്കുന്നതാണ്... 


നിസ്‌കാരത്തിലെ പാരായണം കഴിഞ്ഞാല്‍ ശ്രേഷ്ഠ സമയം രാത്രിയിലെ പാരായണമാണ്. ഇശാഇന്റെയും മഗ്‌രിബിന്റെയും ഇടയില്‍ ഓതുന്നത് ഉത്തമമാണ്. എന്നാല്‍ രാത്രിയുടെ രണ്ടാം പാതി അത്യുത്തമമാണ്. പകലില്‍ സുബ്ഹി നിസ്‌കാര ശേഷമാണ് നല്ലത്. മാസങ്ങളില്‍ റമളാന്‍ മാസത്തിനു കൂടുതല്‍ മഹത്വമുണ്ട്. ദുല്‍ഹിജ്ജയിലെ ആദ്യ പത്തു ദിനം, റമളാനിലെ ഒടുവിലത്തെ പത്തു ദിനങ്ങള്‍ എന്നിവ പ്രത്യേകം മഹത്വം നിറഞ്ഞതാണ്. വെള്ളി, തിങ്കള്‍, വ്യാഴം, അറഫാ ദിനം എന്നീ ദിനങ്ങളിലെ പാരായണത്തിനും പ്രത്യേകം പ്രാധാന്യമുണ്ട്. (അല്‍ അദ്കാര്‍/ ഇമാം നവവി).


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

സൂറത്തുല്‍ ഖദ്‌റിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ കൗസറിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ (2) സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും (2) സൂറത്തു യാസീന്‍ സവിശേഷതകളുടെ സംഗമം സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും സൂറത്തുല്‍ മുല്‍ക് മഹത്വവും പ്രതിഫലവും ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുകളുടെ സവിശേഷതകള്‍ സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) ആമന റസൂലു : മഹത്വവും പ്രാധാന്യവും സൂറത്തു ആലുഇംറാന്‍ മഹത്വങ്ങളും പ്രയോജനങ്ങളും സൂറത്തു യൂസുഫ് ശ്രേഷ്ഠതയും പ്രാധാന്യവും അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍ വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍ സമ്പന്നനെ തോൽപ്പിച്ച ധർമ്മം അല്ലാഹു ﷻ ന്റെ കടം ഒരു ഉച്ചയൂണ്‍ കഥ നഷ്ടപ്പെട്ടത്‌ നഷ്ടപ്പെട്ടത്‌ തന്നെ