ബിസ്മി കൊണ്ടുവന്ന പണക്കിഴി

ഒരു കപടവിശ്വാസി, അദ്ദേഹത്തിന്റെ ഭാര്യയാണെങ്കിൽ ഭക്തയായ വിശ്വാസിനിയും. എന്തു കാര്യവും അവൾ ബിസ്മി ചൊല്ലാതെ ആരംഭിച്ചിരുന്നില്ല...


 ഉറങ്ങാനും എഴുന്നേൽക്കാനും വസ്തു

നൽകുംമ്പോഴും വാങ്ങുമ്പോഴുമൊക്കെ ബിസ്മി പതിവായിരുന്നു. അവളുടെ ഭർത്താവാണെങ്കിൽ അത്തരക്കാരെ ഇഷ്ട്ടപ്പെട്ടതുമില്ല. ഭാര്യയുടെ ബിസ്മി കേട്ട്‌ ഇടക്കിടെ കോപാകുലനാകും...


  അവളുടെ ഭർത്താവ് ആവിശ്യപ്പെടുമ്പോൾ തിരികെ നൽകണം എന്ന് പറഞ്ഞ്‌ അവളെ ഒരു പണക്കിഴി എൽപ്പിച്ചു. അവൾ ബിസ്മി ചൊല്ലി അതു വാങ്ങി വീട്ടിനുള്ളിൽ ഭദ്രമായ ഒരിടത്ത്‌ സൂക്ഷിച്ചു വെച്ചു...


 പിന്നീടവൻ ആരും കാണാത്ത വിധം വസ്ത്രത്തിനുള്ളിൽ മറച്ചുപിടിച്ച് വീട്ടിൽ നിന്നെടുത്തു മാറ്റിയ പണക്കിഴി സമുദ്രത്തിൽ എറിയുകയായിരുന്നു. എറെ സമയത്തിനു ശേഷം അവൻ അങ്ങാടിൽ വന്നു. ഒരു മത്സ്യക്കച്ചവടക്കാരനിൽ നിന്ന് വലിയ രണ്ടു മത്സ്യങ്ങൾ വാങ്ങി വീട്ടിലേക്ക്‌ കൊടുത്തയച്ചു... 


 ഭാര്യ രാത്രി ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബിസ്മി ചൊല്ലി കൊണ്ട്‌ തന്നെ മത്സ്യം വാങ്ങി മുറിക്കാനിരുന്നു...


 അൽഭുതം...!


 ഒരു മത്സ്യത്തിന്റെ വയറ്റിനകത്ത്‌ തന്നെ എൽപ്പിച്ച പണക്കിഴി ..!! ഇതു കണ്ട്‌ അവൾ സ്തബ്ധയായി...


  അല്ലാഹുവിനെ സ്തുതിച്ചു...

     "അൽ ഹംദുലില്ലാഹ് ..." 


 ബിസ്മി ചൊല്ലി കൊണ്ടുതന്നെ അതെടുത്ത് സൂക്ഷിച്ചു വെച്ചു. തന്നെ വഞ്ചിക്കാൻ ഭർത്താവൊപ്പിച്ച തന്ത്രമാണെന്ന് അവൾക്ക്‌ ബോധ്യമായി...


  മഗ്രിബിന്റെ സമയം ആയപ്പോൾ അങ്ങാടിയിൽ നിന്നു ഭർത്താവ്‌ വന്നു. അവൾ ഭർത്താവിനെ സ്വീകരിച്ചു ഭക്ഷണം വിളമ്പികൊടുത്തു. ആഹാര ശേഷം മുമ്പ് എൽപ്പിച്ച പണക്കിഴി ആവിശ്യപ്പെട്ടു...


 പരിഭവമൊന്നുമില്ലാതെ വീട്ടനകത്തു നിന്ന് പണക്കിഴി പിടിച്ചു വരുന്ന അവളെ കണ്ട്‌ ഭർത്താവ്വ്‌ പതറാതിരുന്നില്ല. അവൾ ബിസ്മി ചൊല്ലി തന്റെ ഭർത്താവിനെ അത്‌ തിരിച്ച്‌ എൽപ്പിക്കുകയും ചെയ്തു...


  ബിസ്മിയുടെ ഈ അൽഭുതം നേരിൽ കണ്ട ഭർത്താവ്വ്‌  "അല്ലാഹു ﷻ ന്റെ" ദിക്‌റിലുള്ള അമാനുഷികത ബോധ്യപ്പെട്ടു. ഇതൊടെ അവൻ നിഷ്‌കളങ്കനും നിസ്വാർത്ഥനുമായ പൂർണ വിശ്വാസിയായി മാറി ...

( മിസ്ബാഹുള്ള ലാം)

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

മനസ്സിൽപോലും ചിന്തിക്കാൻ പാടില്ല പുറമെ നോക്കിയുള്ള വിലയിരുത്തൽ ഉമർ (റ) യും ഭാര്യയും പ്രവാചകനും ﷺ വൃദ്ധയും ആ വെളിച്ചം പറ്റുമോ അതെ, ഞാൻ ഖലീഫ ഉമറിന്റെ (റ) പ്രജയാണ് ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു ഉസ്മാൻ (റ) ന്റെ ലാഭക്കച്ചവടം ഖുറാസക്കാരന്റെ കണ്ണുനീർ തുള്ളികൾ ഉപകാരം ചെയ്തവനെ ഉപദ്രവിക്കരുത് എനിക്കൊരു ശരീരമല്ലേയുള്ളൂ ഈ ഭരണം ആരാണ് കൊതിക്കാത്തത് മനസ്സിളക്കിയ നീതി മുഹമ്മദ് എന്ന പേരിന്റെ മഹത്വം ജാഗ്രത വേണമെപ്പോഴും പ്രശ്നം 99 ന്റേതാണ് ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ സുബ്ഹാനല്ലാഹ് . നിങ്ങളെന്താണീ പറയുന്നത് ..? പിഞ്ചു പൈതലിന്റെ കണ്ണുനീരിന് മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ സ്വലാത്തിന്റെ മഹത്വം പൂച്ചയോട് കാരുണ്യം സ്വർഗ്ഗത്തിലേക്ക് വഴി തുറന്നു തിരുമേനി ﷺ ചിരിക്കുന്നു ഈ നബിചരിത്രം നോക്കാതെ പോവല്ലേ വെളിച്ചം അണച്ചുള്ള സൽക്കാരം ഖലീഫ ഉമർ (റ) റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയാൽ സ്വലാത്തിന്റെ മഹത്വം ഇഖ്റഅ് ബിസ്മി (2) നല്ല സഹായി (1) നല്ല സഹായി (2)