ഖബ്‌റിന്റെ ശിക്ഷയില്‍ നിന്ന് മോചനം.
പാപമോചനത്തിന് വഴിയൊരുക്കുന്നു.
സ്വര്‍ഗത്തിലെത്തുംവരെ പാരായണക്കാരനുവേണ്ടി
വാദിക്കുന്നു.
റബ്ബിന്റെ മുമ്പില്‍ പാരായണക്കാരനുവേണ്ടി
പക്ഷം ചേരുന്നു.
ദിനേനെ ഓതുന്നവന് നാശങ്ങള്‍ വരുന്നതല്ല.
തബാറക സൂറത്തിലെ ആദ്യ ഭാഗത്തിലെ സവിശേഷതകള്‍ ആ വ്യക്തിയില്‍ സംഗമിക്കുന്നു.
ജനസ്വാധീനവും അധികാരവും ഉണ്ടാവുന്നു.
സാമ്പത്തിക അഭിവൃദ്ധി കൈവരുന്നു...