സൂറത്തുല്‍ തക്‌വീര്‍ മഹത്വങ്ങള്‍

ലോകത്തെ അടിമുടി പിടിച്ചുകുലുക്കുന്ന അതിഭീകരമായ അന്ത്യനാളിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഈ സൂറത്തിന്റെ പ്രഥഭാഗം...


സകല ചരാചരങ്ങളും തവിടുപൊടിയാകുന്ന രംഗം. മനുഷ്യനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും ആകാശവും ഭൂമിയും ഇളകി മറിഞ്ഞ് തരിപ്പണമാകുന്ന ഭീതിത രംഗങ്ങള്‍.


തുടര്‍ന്ന് അല്ലാഹുവില്‍ നിന്ന് വഹ്‌യുമായി വരുന്ന ജിബ്‌രീലിനെക്കുറിച്ചും, ജിബ്‌രീലില്‍ നിന്ന് വഹ്‌യ് സ്വീകരിക്കുന്ന പ്രവാചകരെക്കുറിച്ചും, പ്രവാചകരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന അനുവാചകരെക്കുറിച്ചും, വഹ്‌യിന്റെ ഇന്ദ്രിയാതീത വൈഭവത്തെക്കുറിച്ചും വിവരിക്കുന്ന മനോഹരമായ പരിഛേദമാണിത്...


മാനവ സമൂഹത്തെ ഒന്നടങ്കം വിചാരണ ചെയ്യുന്ന വേളയില്‍ അല്ലാഹു ഈ സൂറത്ത് പതിവാക്കുന്നവരെ പരിഗണിക്കും. ഇത് പതിവാക്കുന്നവരെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം തുറക്കുന്ന സമയത്ത് അല്ലാഹു നിന്ദ്യതയില്‍ അകപ്പെടുത്താതെ സംരക്ഷിക്കുന്നതാണ്. (ബൈളാവി). 


കണ്ണു രോഗമുള്ളവര്‍ക്കു പനനീര്‍ വെള്ളത്തില്‍ മന്ത്രിച്ചു കണ്ണില്‍ ഒഴിച്ചാല്‍ രോഗം മാറുന്നതാണ്. കാഴ്ച ശക്തിക്കും ഫലപ്രദമാണ്...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

വിശുദ്ധ ഖുർആന്‍ പ്രത്യേകം ഓര്‍മ്മിക്കാന്‍ ചിലകാര്യങ്ങള്‍ ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും (2) സൂറത്തുല്‍ മുല്‍ക് മഹത്വവും പ്രതിഫലവും സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ സൂറത്തു യാസീന്‍ സവിശേഷതകളുടെ സംഗമം സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തുകളുടെ സവിശേഷതകള്‍ സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) ആമന റസൂലു : മഹത്വവും പ്രാധാന്യവും സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തു ആലുഇംറാന്‍ മഹത്വങ്ങളും പ്രയോജനങ്ങളും സൂറത്തു യൂസുഫ് ശ്രേഷ്ഠതയും പ്രാധാന്യവും അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍ വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍ വിശുദ്ധ താഴ് വരയിൽ (1) വിശുദ്ധ താഴ് വരയിൽ (2) വിശുദ്ധ വചനങ്ങൾ വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ചു ...(2)