നിസ്കാരത്തിന്റെ ഫർളുകൾ 14 എണ്ണമാകുന്നു...


1 നിയ്യത്ത്

2 തക്ബീറത്തുൽ ഇഹ്റാം

3 നിൽക്കാൻ കഴിവുള്ളവൻ നിൽക്കൽ

4 ഫാതിഹ

5 റുകൂഅ്

6 ഇഅതിദാൽ

7 സുജൂദ് 

8 രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം

9 അനക്കം അടങ്ങുക

10 അത്തഹിയ്യാത്

11 നബിﷺയുടെ മേലിൽ സ്വലാത് ചൊല്ലുക

12 അത്തഹിയാത്, സ്വലാത്, സലാം   എന്നിവക്ക് വേണ്ടി ഇരിക്കുക 

13 ആദ്യ സലാം പറയുക

14 ക്രമപ്രകാരം ചെയ്യുക


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

നിസ്കാരത്തിന്റെ ഫർളുകൾ - അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം എന്നിവയ്ക്കു വേണ്ടി ഇരിക്കുക നിസ്കാരത്തിന്റെ ഫർളുകൾ - ആദ്യ സലാം പറയുക നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത് നിസ്കാരത്തിന്റെ ഫർളുകൾ - ക്രമപ്രകാരം ചെയ്യുക തഹജ്ജുദ് നിസ്കാരം ജംഉം ഖസ്വ്‌റും വജ്ജഹ്തു ഓതാൻ മറന്നാൽ വുളൂഅ് പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ ? ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം വൈകിപ്പിക്കലും ബലി പെരുന്നാള്‍ നിസ്കാരം മുന്തിക്കലും സുന്നത്തുണ്ടോ ? ഫർള് നിസ്കാരം ഖളാഅ്‌ ആകിയവന് (ജീവിതത്തിൽ ഒരുപാട് നിസ്കാരങ്ങൾ)സുന്നത് നിസ്കരിക്കാൻ പറ്റുമോ ..? തറാവീഹിനേക്കാൾ പുണ്യമുള്ളതാണ് റവാത്തിബ് നിസ്കാരം എന്ന് കേട്ടു. ശരിയാണോ ..? നിസ്കാരം കണ്ട് അസ്വസ്ഥരായി (1) നിസ്കാരം കണ്ട് അസ്വസ്ഥരായി (2) ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ സുന്നത് നിസ്കാരത്തിന്റെ ടൈമിൽ ഖളാഅ്‌ വീട്ടിയാൽ സുന്നത്തിന്റെയും പ്രതിഫലം കിട്ടുമോ ..? പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ? പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം ? പെരുന്നാള്‍ ഖുതുബ ഒഴിവാക്കിയവന്‍റെ നിസ്കാരം സ്വീകാര്യമാകുമോ ? പെരുന്നാള്‍ നിസ്കാരം ഖളാഉ വീട്ടാമോ ? പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക ? ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ ? മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..? മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?