മയ്യിത്തു കുളിപ്പിക്കുന്ന ആള്‍ വിശ്വസ്തനായിരിക്കണം. മയ്യിത്തിന്റെ ശാരീരികമായ വൈകല്യങ്ങളെക്കുറിച്ചോ മയ്യിത്തു കുളിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന ദുര്‍ഗന്ധം തുടങ്ങിയ അനുഭവങ്ങളെക്കുറിച്ചോ പുറത്തു പറയുന്നത് പരദൂഷണമാകുന്നു. പൊറുപ്പിക്കാന്‍ കൂടി സാധ്യതയില്ലാത്ത ഈ തെറ്റ് വളരെ ഗൗരവമുള്ളതാണ്...